വളരെ നാളുകള്‍ക്ക് ശേഷം കുറച്ച് ചിത്രങ്ങളുമായി
ഞാന്‍ തിരിച്ചു വരുകയാണ്. വീണ്ടും നമ്മുക്ക് സംസാരിക്കാം.
Guinness book of world records - ല്‍ സ്ഥാനം പിടിച്ച, കുവൈത്തിന്റെ constitution - ന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ നടത്തിയ കരിമരുന്നു പ്രയോഗത്തിന്റെ ചില ദ്യശ്യങ്ങള്‍. Ruby waterfront മുതല്‍ ഗള്‍ഫ് റോഡിനെ ഒന്‍പത് സോണുകളായി തിരിച്ച് Green Island വരെയായിരുന്നു ആഘോഷവെടിക്കെട്ട്. നവംബര്‍ പത്താം തീയതി ശനിയാഴ്ച്ച നടന്ന ഈ വര്‍ണ്ണക്കാഴ്ച്ച കാണുവാന്‍ ധാരാളം ജനങ്ങള്‍ ഗള്‍ഫ് റോഡിലും സിറ്റി വശത്തേക്കുമുള്ള റോഡുകളിലും വാഹനങ്ങളുമായി നിറഞ്ഞു. ചിലര്‍ വളരെ നേരത്തേ തന്നെ ശരിയായ സ്ഥലം കണ്ടെത്തിയിരുന്നു.
Canon EOS 600D ഉപയോഗിച്ച് Landscape automatic mode - ല്‍ ഇട്ട് എടുത്ത ചില ഫോട്ടോകള്‍. ഫോട്ടോഗ്രാഫിയെക്കുറിച്ച് അറിയാവുന്നവരുടെയും അല്ലാത്തവരുടെയും അഭിപ്രായങ്ങള്‍ക്ക് സ്വഗതം.
രാത്രിയില്‍, ദൂരെയെങ്ങോ ഉള്ള നക്ഷത്രക്കൂട്ടത്തിന്റെ രൂപഭംഗി ചിലപ്പോഴെങ്കിലും....
6 comments:
മനോഹരദൃശ്യങ്ങള്‍
തിരിച്ചുവരവാശംസകള്
നല്ല ചിത്രങ്ങള്‍ !
ajith - നും Naushu - നും നന്ദി. വീണ്ടും വരിക.
അഗ്നിപുഷ്പങ്ങള്‍, മനോഹരമായിരിക്കുന്നു.
നന്ദി Rian, വീണ്ടും വരിക.
Post a Comment