2011, രണ്ടാം മാസത്തിന്റെ അവസാന ദിവസം രണ്ടു ചിത്രങ്ങള്‍.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബറും ഒരുമിച്ച് ചേര്‍ന്ന് നില്‍ക്കുന്ന മുളകുകളും.
ഇവിടെ കണ്ടത്.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബര്‍
നാട്ടില്‍ കണ്ടത്.
ഒരു തണ്ടില്‍ നിന്നും രണ്ടായി വിടര്‍ന്നു നില്‍ക്കുന്ന മുളകുകള്‍.
7 comments:
കൌതുകക്കാഴ്ചകള്‍ തന്നെ :)
double mirchi..
നല്ല രണ്ടു ചിത്രങ്ങള്‍..ആശംസകള്‍
കൊള്ളാം ...
രമേശ് അരൂര്‍, G.manu, Pranavam Ravikumar a.k.a. Kochuravi, and Naushu
എല്ലാവര്‍ക്കും സന്ദര്‍ശനത്തിനും എഴുതിയ അഭിപ്രായങ്ങള്‍ക്കും നന്ദി. വീണ്ടും വരിക
ഇതാണു വേര്‍പീരിയാത്ത ഇണകള്‍ എന്ന് പറയുന്നത്
Sherriff Kottarakara, സന്ദര്‍ശനത്തിനും എഴുതിയ അഭിപ്രായത്തിനും നന്ദി. വീണ്ടും വരിക
Post a Comment