2011, രണ്ടാം മാസത്തിന്റെ അവസാന ദിവസം രണ്ടു ചിത്രങ്ങള്‍.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബറും ഒരുമിച്ച് ചേര്‍ന്ന് നില്‍ക്കുന്ന മുളകുകളും.
ഇവിടെ കണ്ടത്.
ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കുക്കുംബര്‍
നാട്ടില്‍ കണ്ടത്.
ഒരു തണ്ടില്‍ നിന്നും രണ്ടായി വിടര്‍ന്നു നില്‍ക്കുന്ന മുളകുകള്‍.