tag:blogger.com,1999:blog-6520498122038988214.post4948442791596565124..comments2023-06-04T06:26:00.515-07:00Comments on Ezhuthintelokam: അക്കര യാത്രഷിബു ഫിലിപ്പ്http://www.blogger.com/profile/13204373544492121857noreply@blogger.comBlogger13125tag:blogger.com,1999:blog-6520498122038988214.post-10213867022042668102010-02-14T10:08:36.399-08:002010-02-14T10:08:36.399-08:00വളരെ നന്ദി, VEERUവളരെ നന്ദി, VEERUഷിബു ഫിലിപ്പ്https://www.blogger.com/profile/13204373544492121857noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-21400239093159850582010-02-07T05:10:52.873-08:002010-02-07T05:10:52.873-08:00വളരെ ചെറിയതാണെങ്കിലും ഒരു വായനാസുഖം ഇല്ലെന്നു പറയന...വളരെ ചെറിയതാണെങ്കിലും ഒരു വായനാസുഖം ഇല്ലെന്നു പറയനാവില്ല !!
ശ്രമങ്ങൾ ഇനിയും തുടരുക !!
ആശംസകൾVEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-37633112589328891152010-01-26T13:26:09.227-08:002010-01-26T13:26:09.227-08:00വളരെ നന്ദി, notowords, Shemej, maneesh, നിങ്ങളുടെ ...വളരെ നന്ദി, notowords, Shemej, maneesh, നിങ്ങളുടെ സന്ദര്‍ശനവും,comments-ഉം ഞാന്‍ വിലയേറിയതായി കണക്കാക്കുന്നു. വീണ്ടും വരിക.
ഒരു കുട്ടി, വീഴുന്ന ഓരോ മഴതുള്ളികളും ചെറിയ കുതിര പടയാളികളായി പരിണമിക്കുന്നത് കാണുകയും അവിടെനിന്നും രൂപം മാറി ഏതോ ഒരു പഴയ കാല യുദ്ധകളത്തിലേക്ക്, കഥ തുടരുമ്പോള്‍ പുതിയ യുദ്ധഭൂമിയില്‍ നില്ക്കുന്ന കഥ നായകനായ പടനായകനെയും അവന്റെ കണ്ണുകളിലൂടെ കാണുന്ന അവന് നയിക്കുന്ന യുദ്ധത്തേയും. നന്ദി ശ്രീ. ഷിമേജ്, എന്റെ മനസ്സിലും സ്വപ്നത്തിന്റെ തീപൊരികള്‍ കത്തിക്കുന്നതിന്.ഷിബു ഫിലിപ്പ്https://www.blogger.com/profile/13204373544492121857noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-88788770092260508182010-01-26T00:46:50.507-08:002010-01-26T00:46:50.507-08:00മരണത്തെ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക കണ്ണിലൂടെ ...മരണത്തെ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക കണ്ണിലൂടെ കാണുമ്പോള്‍ പരെതാല്ത്മാവിനു പോലും സങ്കടം മറക്കാന്‍ കഴിയും അല്ലെ ?????????maneeshhttps://www.blogger.com/profile/11425495678898296936noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-60699012269589131082010-01-25T22:40:25.908-08:002010-01-25T22:40:25.908-08:00എന്റെ വീടിന്റെ മുറ്റം നിറയെ പൂഴി മണല്‍ ആണ്. മഴ പെ...എന്റെ വീടിന്റെ മുറ്റം നിറയെ പൂഴി മണല്‍ ആണ്. മഴ പെയ്യുമ്പോള്‍ അവിടെ പെട്ടന്ന് വെള്ളം കെടിനില്കും. പുറത്തു കളിക്കാന്‍ അധികം കൂടുകാര് ഇല്ലാത്ത ഞാന്‍ മഴ്ഹതുലീകല് നോക്കി ഇരികാറുണ്ട്. ജന്നലിലൂടെ. വെള്ളത്തില്‍ മഴ തുള്ളികള്‍ വീഴുന്നത് കാണുമ്പോള്‍ കുറെ കുതിര പടയാളികള്‍ ഒരു യുദ്ധ കളത്തില്‍ യുദ്ധം ചെയൂന്നതു പോലെ ആണ് തോന്നാറ്. നിറയെ പടയാളികള്‍. ഒരു മഴതുള്ളി വെള്ളത്തില്‍ വീണു പൊങ്ങി വരുന്നത് സൂക്ഷ്ച്ചു നോക്കു അപ്പോള്‍ അറിയാം. ഷിബു വിന്റെ ഈ കഥ എന്നില്‍ അലപം nostalgiya ഉണര്‍ത്തുന്നു. അഭിനടങ്ങള് .

Keep it Up

Shemej Kumar K.KUnknownhttps://www.blogger.com/profile/03030682901524943365noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-83196624023384421792010-01-25T20:56:17.290-08:002010-01-25T20:56:17.290-08:00thanks, shibu. wanted to read more..
kthanks, shibu. wanted to read more..
knotowordshttps://www.blogger.com/profile/15125399953423497329noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-43260174305827725192010-01-25T09:18:53.924-08:002010-01-25T09:18:53.924-08:00വളരെ നന്ദി, റ്റോംസ് കോനുമഠം,ഉറുമ്പ് ,കുളക്കടക്കാല...വളരെ നന്ദി, റ്റോംസ് കോനുമഠം,ഉറുമ്പ് ,കുളക്കടക്കാലം, അഭി, തിരൂര്കാരന്, ശ്രീ,
പിന്നെ സുനില്‍ കെ. ചെറിയാന്, എല്ലാവരും വീണ്ടും വരിക വളരെയധികം സംസാരിക്കുവാനുണ്ട്.
നാട്ടില്‍ വളരുന്ന ചില കുട്ടികള്‍ക്ക് തീരെ ചെറുപ്രായത്തില്‍ പ്രാചീന ജീവികളെയും, മരങ്ങളെയും, ചെടികളെയും കുറിച്ച് നല്ലവണ്ണം അറിയാം. വളരെ ചെറിയ കുട്ടികള്‍ കാണുന്നത് വലിയവര്‍ കാണുന്നതു പോലെ മുകളില്‍ നിന്നല്ല. ഒരു പക്ഷെ എണ്ണതേച്ച വള്ളം കരയില്‍ ഇരിക്കുന്നത് കണ്ടിരിക്കാം (കാഴ്ച താഴെ നിന്നും മുകളിലേക്ക്). സുനിലിന്റെ ചോദ്യം "ദിനോസറുകളെ 'അറിയാമായിരുന്ന'ആള്‍ക്ക് ശവപ്പെട്ടി മനസിലായില്ലെന്നോ?". വള്ളാ.... (ഇവിടുത്തെ ഒരു സാധാരണ പ്രയോഗം) അത് എനിക്കും അറിയില്ല. പിന്നെ, വള്ളം എന്നാല്‍ വള്ളുന്നത് എന്നര്‍ത്ഥം. വള്ളല്‍ എന്നാല്‍ വഴുതിപ്പോകല്‍. ശരീരത്തില്‍ നിന്നും ജീവന് വഴുതിപോകുന്നതാണോ മരണം?????.... മനുഷ്യമഹാസാഗരത്തില് (നിന്നും) വള്ളത്തിലുള്ള യാത്ര....ഷിബു ഫിലിപ്പ്https://www.blogger.com/profile/13204373544492121857noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-8800062225729233462010-01-25T07:07:43.467-08:002010-01-25T07:07:43.467-08:00ദിനോസറുകളെ 'അറിയാമായിരുന്ന'ആള്‍ക്ക് ശവപ്പെ...ദിനോസറുകളെ 'അറിയാമായിരുന്ന'ആള്‍ക്ക് ശവപ്പെട്ടി മനസിലായില്ലെന്നോ? ഫിക്ഷനെഴുതുമ്പോള് ഷിബുവിന് നല്ല തഴക്കം. അഭിനന്ദനങ്ങള്‍!സുനില്‍ കെ. ചെറിയാന്https://www.blogger.com/profile/12105982552841172136noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-10325313876484964392010-01-25T02:45:16.283-08:002010-01-25T02:45:16.283-08:00എല്ലാവരും ഒരു നാള് പോകണമല്ലോ അക്കരയ്ക്ക്.എല്ലാവരും ഒരു നാള് പോകണമല്ലോ അക്കരയ്ക്ക്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-67342166569619100272010-01-25T02:13:14.377-08:002010-01-25T02:13:14.377-08:00മരണത്തെ ഒരു ഓര്മപെടുത്തല്..
.ഭൂമിയില്‍ എത്ര അഹന്‍...മരണത്തെ ഒരു ഓര്മപെടുത്തല്..
.ഭൂമിയില്‍ എത്ര അഹന്ത നടിച്ചാലും ഒടുവില്‍ ഒരു വള്ളത്തില്‍ ഒടുങ്ങുന്നു എല്ലാം...തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-59665197877011523882010-01-25T00:59:25.604-08:002010-01-25T00:59:25.604-08:00:):)അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-41213910015608901542010-01-24T21:37:16.888-08:002010-01-24T21:37:16.888-08:00Nice. :)Nice. :)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-6520498122038988214.post-44284862981349232572010-01-24T11:47:51.279-08:002010-01-24T11:47:51.279-08:00ഷിബൂ,
തുടക്കം അസ്സലായിട്ടുണ്ട്.
എല്ലാ പ്രവര്‍ത്തനങ...ഷിബൂ,
തുടക്കം അസ്സലായിട്ടുണ്ട്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
www.tomskonumadam.blogspot.comAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com